ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും
ഡെറാഡൂണ്‍: ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ നയിക്കും. ലോകകപ്പിനുള്ള 15 അംഗ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍...
ഡെറാഡൂണ്‍: ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ നയിക്കും. ലോകകപ്പിനുള്ള 15 അംഗ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍...
തിരുവനന്തപുരം: കോർപ്പറേഷന്റെ ശാസ്തമംഗലത്തെ ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ കൗൺസിലർ ആർ.ശ്രീലേഖ അനുമതി വാങ്ങാതെ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയെന്ന പരാതി പോലീസ് അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്കു കൈമാറി....
മക്ക: പച്ചപുതച്ച മക്കയിലെ മലനിരകൾ പ്രദേശവാസികൾക്കും തീർഥാടകർക്കും കൺകുളിർമ നൽകുന്ന കാഴ്ചകളാണിപ്പോൾ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇടക്കിടെ പെയ്ത മഴയെ തുടർന്ന് മക്കയുടെ വടക്കുഭാഗത്ത് പതിവില്ലാത്ത നിലയിൽ...
ഹരിപ്പാട്: ഗവ.താലൂക്ക് ആശുപത്രിയിൽ ഡിസംബർ 29ന് ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായത് 6 പേർക്ക്. രാവിലെ ഡയാലിസിസ് ചെയ്യുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായ 4 പേരിൽ രണ്ടു പേരാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് വന്‍ ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ....
പാലക്കാട്: പുതുവർഷ പുലരികളിൽ യാത്രകൾ ആസ്വാദ്യകരമാക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലും ഒരുങ്ങിക്കഴിഞ്ഞു. ജനുവരിയിൽ ജില്ലയിൽ നിന്ന് മൂന്ന് ഡിപ്പോകളിൽ നിന്നായി 90 യാത്രകളാണ് വിനോദ യാത്രികർക്കായി...
ഇടുക്കി: ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്. ഇടുക്കി മുണ്ടൻമുടി കടപ്ളാക്കൽ ഷിബു (46)-നെയാണ് ശിക്ഷിച്ചത്. വണ്ണപ്പുറം കള്ളിപ്പാറ ഭാഗത്തെ പാറമടയിൽ...
ന്യൂദല്‍ഹി: മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ മുടക്കം കൂടാതെ നടത്തുന്നതിന് തിടുക്കപ്പെട്ട നീക്കവുമായി എഐഎഫ്എഫ്. മൂന്ന് വേദികളിലായി ചുരുങ്ങിയ രീതിയില്‍ ഇത്തവണത്തെ ലീഗ് നടത്താനാണ്...
ഭൂമിയിലെ ഭൂരിഭാഗം രാജ്യങ്ങളുടെയും നട്ടെല്ല് അവിടുത്തെ നദികളാണ്. ഗംഗയും നൈലുമൊക്കെ ഒഴുകുന്ന മണ്ണിൽ ജനിച്ച നമുക്ക് ഒരു പുഴ പോലുമില്ലാത്ത ഒരു നാടിനെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല....
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് എസ്ഐടി. ഇന്നലെ ഒരു ദിവസത്തേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ കസ്റ്റഡിയിൽ കൊല്ലം വിജിലന്‍സ് കോടതി...
© 2024 Daily Bahrain. All Rights Reserved.