Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

പ​ച്ച​പു​ത​ച്ച് മ​ക്ക​യി​ലെ മ​ല​നി​ര​ക​ൾ; ഇ​ക്കോ ടൂ​റി​സം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളാ​യി മാ​റു​ന്നു

by News Desk
January 1, 2026
in TRAVEL
പ​ച്ച​പു​ത​ച്ച്-മ​ക്ക​യി​ലെ-മ​ല​നി​ര​ക​ൾ;-ഇ​ക്കോ-ടൂ​റി​സം-ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളാ​യി-മാ​റു​ന്നു

പ​ച്ച​പു​ത​ച്ച് മ​ക്ക​യി​ലെ മ​ല​നി​ര​ക​ൾ; ഇ​ക്കോ ടൂ​റി​സം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളാ​യി മാ​റു​ന്നു

മ​ക്ക: പ​ച്ച​പു​ത​ച്ച മ​ക്ക​യി​ലെ മ​ല​നി​ര​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ക​ൺ​കു​ളി​ർ​മ ന​ൽ​കു​ന്ന കാ​ഴ്ച​ക​ളാ​ണി​പ്പോ​ൾ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​ട​ക്കി​ടെ പെ​യ്ത മ​ഴ​യെ തു​ട​ർ​ന്ന് മ​ക്ക​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് പ​തി​വി​ല്ലാ​ത്ത നി​ല​യി​ൽ സ​സ്യ​ങ്ങ​ളും ചെ​ടി​ക​ളും മു​ള​ച്ചു​പൊ​ന്തി ഹ​രി​താ​ഭ​മാ​യി മാ​റി.

ഇ​വി​ട​ത്തെ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​വും താ​ഴ്‌​വാ​ര​ങ്ങ​ളി​ലെ അ​രു​വി​ക​ളു​ടെ ഒ​ഴു​ക്കും പ്ര​ദേ​ശ​ത്തെ ഇ​ക്കോ ടൂ​റി​സം സാ​ധ്യ​ത​ക​ൾ​ക്ക് ആ​ക്കം കൂ​ട്ടി​യി​ട്ടു​ണ്ട്. കു​ന്നി​ൻ​ച​രി​വു​ക​ളി​​ലെ മേ​ച്ചി​ൽ​പു​റ​ങ്ങ​ളും അ​തി​നോ​ട്​ ചേ​ർ​ന്നു​ള്ള ക​രി​മ​ല​ക​ളും പ​ച്ച​യ​ണി​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് ന​യ​നാ​ന​ന്ദ​ക​ര​മാ​ണ്. മ​ക്ക​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ച്ച​വി​രി​ച്ച പ്ര​ദേ​ശ​ത്തി​​ന്റെ കാ​ഴ്ച​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് ഉ​ല്ല​സി​ക്കാ​നും ഫോ​ട്ടോ പ​ക​ർ​ത്താ​നും സെ​ൽ​ഫി എ​ടു​ക്കാ​നും ധാ​രാ​ളം സ​ന്ദ​ർ​ശ​ക​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. ആ​ഴ്ച​ക​ൾ​ക്കു മു​മ്പു​ത​ന്നെ രാ​ജ്യ​ത്തെ മി​ക്ക പ്ര​വി​ശ്യ​ക​ളി​ലും സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​തോ​ടെ റോ​ഡു​ക​ളു​ടെ ഓ​ര​ങ്ങ​ളി​ല​ട​ക്കം ചെ​ടി​ക​ളും പു​ല്ലു​ക​ളും വ​ള​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു. മ​ഴ കാ​ര​ണ​മാ​യി പ​ർ​വ​ത​ങ്ങ​ളും സ​മ​ത​ല​ങ്ങ​ളും സ​സ്യ​ജാ​ല​ങ്ങ​ളാ​ൽ മൂ​ടി​യി​രി​ക്കു​ന്നു. അ​തി​ശ​യ​ക​ര​മാ​യ ഈ ​പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ചു.

മ​ക്ക​യു​ടെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​റ​ക്കെ​ട്ടു​ക​ൾ സ​മ​ത​ല​ങ്ങ​ൾ, താ​ഴ്വ​ര​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ഭൂ​പ്ര​കൃ​തി കാ​ഴ്ച​ക്കാ​രെ ഹ​ഠാ​ദാ​ക​ർ​ഷി​ക്കു​ന്നു. കാ​ട്ടു​ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച​ക്കും സീ​സ​ണ​ൽ പൂ​ക്ക​ളു​ടെ ആ​വി​ർ​ഭാ​വ​ത്തി​നും മ​ഴ നി​മി​ത്താ​യി. ഇ​തു​വ​ഴി പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ​യും വ​ന്യ​ജീ​വി​ക​ളു​ടെ​യും പ​റ​വ​ക​ളു​ടെ​യും സാ​ന്നി​ധ്യ​വും വ​ർ​ധി​ക്കാ​നും വ​ഴി​വെ​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പ്ര​കൃ​തി ചാ​രു​ത​യു​ള്ള ഇ​ട​ങ്ങ​ളോ​ടു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ താ​ൽ​പ​ര്യം ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഒ​രു അ​വ​സ​ര​മാ​ണെ​ന്ന് ഇ​ക്കോ ടൂ​റി​സ​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ വി​ല​യി​രു​ത്തു​ന്നു. പ്ര​ദേ​ശ​ത്തി​െൻറ സ്വാ​ഭാ​വി​ക സ്വ​ഭാ​വം സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ​യും മ​നു​ഷ്യ​യി​ട​പെ​ട​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​​ന്റെ​യും പ്രാ​ധാ​ന്യം അ​വ​ർ ഊ​ന്നി​പ്പ​റ​യു​ന്നു.

ShareSendTweet

Related Posts

ഒറ്റരാ​ത്രികൊണ്ട്-ഒരു-ട്രെയിനിനെയും-അതിലെ-യാത്രക്കാരെയും-കടൽ-കൊണ്ടുപോയ-പ്രേതനഗരം;-ഇന്ന്-സഞ്ചാരികളുടെ-സ്വർഗഭൂമി
TRAVEL

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

January 24, 2026
മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’
TRAVEL

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

January 22, 2026
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ
TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

January 22, 2026
വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്
TRAVEL

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

January 19, 2026
കവന്ത
TRAVEL

കവന്ത

January 18, 2026
യാത്രാവിവരണം:-മനാമയുടെ-മർമരം
TRAVEL

യാത്രാവിവരണം: മനാമയുടെ മർമരം

January 16, 2026
Next Post
അനുവാദമില്ലാതെ-ഹെൽത്ത്-ഇൻസ്പെക്ടറുടെ-കാര്യാലയത്തില്‍-അതിക്രമിച്ചു-കയറി,-ചെയ്തത്-ചട്ടലംഘനം,-ആര്‍-ശ്രീലേഖയ്ക്കെതിരെ-അന്വേഷണം,

അനുവാദമില്ലാതെ ഹെൽത്ത് ഇൻസ്പെക്ടറുടെ കാര്യാലയത്തില്‍ അതിക്രമിച്ചു കയറി, ചെയ്തത് ചട്ടലംഘനം, ആര്‍ ശ്രീലേഖയ്ക്കെതിരെ അന്വേഷണം,

ട്വിന്റി20-ലോകകപ്പ്:-റാഷിദ്-ഖാന്‍-അഫ്ഗാനെ-നയിക്കും

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

ഒഴുകി-നടക്കുന്ന-കോട്ടേജുകൾ;-തീരനിയമം-മറികടക്കാൻ-ആശയവുമായി-കശ്മീരി-യുവാവ്

ഒഴുകി നടക്കുന്ന കോട്ടേജുകൾ; തീരനിയമം മറികടക്കാൻ ആശയവുമായി കശ്മീരി യുവാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ജനുവരി 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • അൽ ഫുർഖാൻ സെൻററിന്‌ പുതിയ ഭാരവാഹികൾ
  • ലോക കേരളസഭ മാമാങ്കം കെഎംസിസി ബഹ്‌റൈൻ ബഹിഷ്കരിക്കും
  • ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന് പ്രൗഢോജ്വല സമാപനം; റിഫ സോൺ ജേതാക്കൾ
  • ബഹ്‌റൈൻ കാറ്റലിസ്ൻ്റെ നേതൃത്വത്തിൽ മാരത്തൺ ഓട്ടം സംഘടിപ്പിച്ചു

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.