ക്രിസ്മസ്-പുതുവത്സര അവധിക്കാലം; ഇടുക്കിയിൽ തിരക്കോട് തിരക്ക്
തൊടുപുഴ: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മൂന്നാർ, വാഗമൺ, തേക്കടി തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെല്ലാം തിരക്ക് വർധിച്ചു. ക്രിസ്മസ് ദിനത്തിൽ ജില്ലയിൽ...









