മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞതിനു പിന്നാലെ സനൂപ് ഡിപ്രഷനിലായി, രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കും, നട്ടപ്പാതിരയ്ക്ക് മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുക്കുമോയെന്ന് സംശയമുണ്ട്, നിയമപരമായി മുന്നോട്ട് പോകുമെന്ന് രംബീസ
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സനൂപിൻ്റെ ഭാര്യ രംബീസ. സനൂപ് പ്രതികരിച്ച രീതി ശരിയായില്ലെന്ന് രംബീസ പറഞ്ഞു. നിയമപരമായി മുന്നോട്ടു...









