‘‘സൂക്ഷിച്ച് നടന്നാൽ മതി, ഇപ്പോൾ മൂക്കിന്റെ പാലമേ പോയിട്ടുള്ളൂ!! ഷാഫിക്കെതിരെ ഭീഷണി പ്രസംഗവുമായി ഇപി ജയരാജൻ
കോഴിക്കോട്: പേരാമ്പ്രയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ രംഗത്ത്. ‘‘സൂക്ഷിച്ച് നടന്നാൽ...









