News Desk

News Desk

യൂത്ത്-കോൺഗ്രസ്-സംസ്ഥാന-അധ്യക്ഷനായി-ഒജെ.-ജനീഷ്,-ബിനു-ചുള്ളിയിൽ-വർക്കിങ്-പ്രസിഡന്റ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷ്, ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ നിയമിച്ചു. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റായി. കെ.എം. അഭിജിത്തും അബിൻ വർക്കിയും...

അജിത്-കുമാർ-ആർഎസ്എസ്-നേതാവിനെ-കണ്ടതിന്റെ-പിന്നിൽ-ഇഡി-സമൻസോ?-കരുവന്നൂരിൽ-ഇ.ഡി-പിടിമുറുക്കിയത്-സിപിഎമ്മിനെ-ഭയപ്പെടുത്താൻ,-പൂരം-കലക്കലും-തൃശൂരിൽ-ബിജെപിയെ-ജയിപ്പിച്ചതിനു-പിന്നിലും-മുഖ്യമന്ത്രിയുടെ-മകന്-ഇഡി-നൽകിയ-സമൻസോ?-സംശയിക്കേണ്ടിയിരിക്കുന്നു-വിഡി-സതീശൻ

അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടതിന്റെ പിന്നിൽ ഇഡി സമൻസോ? കരുവന്നൂരിൽ ഇ.ഡി പിടിമുറുക്കിയത് സിപിഎമ്മിനെ ഭയപ്പെടുത്താൻ, പൂരം കലക്കലും തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ മകന് ഇഡി നൽകിയ സമൻസോ?- സംശയിക്കേണ്ടിയിരിക്കുന്നു- വിഡി സതീശൻ

ചാവക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങൾ പുറത്തുവന്നതിനു രൂക്ഷ പ്രതികരണവുമായി...

1996ൽ-ലാവ്‌ലിൻ-കമ്പനി-ഡയറക്ടർ-ദിലീപ്-രാഹുലൻ-പിണറായി-വിജയന്-വലിയ-തുകകൾ-നൽകി,-യുകെയിലുള്ള-മുഖ്യമന്ത്രിയുടെ-മകന്റെ-വിദ്യാഭ്യാസ-ചെലവിനായി-തുക-ചെലവഴിച്ചു, വിവേക്-കിരണിന്-ഇ.ടി-സമൻസയച്ചതിനു-പിന്നിൽ-ലാവ്‌ലിൻ-കേസ്,-സമൻസെത്തിയത്-ക്ലിഫ്-ഹൗസിന്റെ-മേൽവിലാസത്തിൽ-വിവരങ്ങൾ-പുറത്ത്

1996ൽ ലാവ്‌ലിൻ കമ്പനി ഡയറക്ടർ ദിലീപ് രാഹുലൻ പിണറായി വിജയന് വലിയ തുകകൾ നൽകി, യുകെയിലുള്ള മുഖ്യമന്ത്രിയുടെ മകന്റെ വിദ്യാഭ്യാസ ചെലവിനായി തുക ചെലവഴിച്ചു, വിവേക് കിരണിന് ഇ.ടി സമൻസയച്ചതിനു പിന്നിൽ ലാവ്‌ലിൻ കേസ്, സമൻസെത്തിയത് ക്ലിഫ് ഹൗസിന്റെ മേൽവിലാസത്തിൽ- വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത് എസ്എൻസി ലാവ്‌ലിൻ കേസിലെന്നുള്ള റിപ്പോർട്ട് പുറത്ത്. പിണറായി വിജയന്റെ മകൻ വിവേക്...

ഈ-പൊതുതാൽപര്യ-ഹർജി-സ്വന്തം-പബ്ലിസിറ്റിയും-വ്യക്തിപരമായ-അധിക്ഷേപവും-ലക്ഷ്യമാക്കി-നൽകാനുള്ളതല്ല!!-‘കോട്‌പ’-നിയമ-പ്രകാരം-പരാതികൾ-പരിഗണിക്കാൻ-വിദഗ്ധ-സ്റ്റിയറിങ്-കമ്മിറ്റിയുണ്ട്-അഡ്വക്കേറ്റിനെ-ഉപദേശിച്ച്-ഹൈക്കോടതി,-അരുന്ധതി-റോയിയുടെ-‘മദർ-മേരി-കംസ്-ടു-മി-പുസ്തക-വിൽപന-തടയില്ല

ഈ പൊതുതാൽപര്യ ഹർജി സ്വന്തം പബ്ലിസിറ്റിയും വ്യക്തിപരമായ അധിക്ഷേപവും ലക്ഷ്യമാക്കി നൽകാനുള്ളതല്ല!! ‘കോട്‌പ’ നിയമ പ്രകാരം പരാതികൾ പരിഗണിക്കാൻ വിദഗ്ധ സ്റ്റിയറിങ് കമ്മിറ്റിയുണ്ട്- അഡ്വക്കേറ്റിനെ ഉപദേശിച്ച് ഹൈക്കോടതി, അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി പുസ്തക വിൽപന തടയില്ല

കൊച്ചി: കവർപേജിൽ പുകവലിച്ചുകൊണ്ടുള്ള ചിത്രം ഉൾപ്പെടുത്തിയതിന്റെ പേരിൽ അരുന്ധതി റോയിയുടെ പുസ്തകം ‘മദർ മേരി കംസ് ടു മി’യുടെ വിൽപന തടയില്ലെന്ന് ഹൈക്കോടതി. വിൽപന തടയണമെന്നാവശ്യപ്പെട്ട് നൽ‍കിയ...

കളിച്ചുകൊണ്ടിരുന്ന-മൂന്ന്-വയസുകാരിയുടെ-ചെവി-തെരുവുനായ-കടിച്ചെടുത്തു,-അറ്റുപോയ-ഭാ​ഗം-പ്ലാസ്റ്റിക്-സർജറിയിലൂടെ-വെച്ചുപിടിപ്പിച്ചു,-ശസ്ത്രക്രിയ-വിജയിച്ചോയെന്ന-കാര്യത്തിൽ-വ്യക്തതയില്ലെന്ന്-ഡോക്ടർമാർ,-മറ്റൊരു-ശസ്ത്രക്രയയ്ക്ക്-വിധേയയാക്കും

കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു, അറ്റുപോയ ഭാ​ഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു, ശസ്ത്രക്രിയ വിജയിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ, മറ്റൊരു ശസ്ത്രക്രയയ്ക്ക് വിധേയയാക്കും

കൊച്ചി: തെരുവുനായ കടിച്ചെടുത്ത മൂന്ന് വയസുകാരി നിഹാരയുടെ അറ്റുപോയ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് സർജറിയിലൂടെ വെച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ...

‘മുല്ലപ്പെരിയാർ-അണക്കെട്ടിൽ-ബോംബ്-വെച്ചിട്ടുണ്ട്’,-ഇ-മെയിൽ-വഴി-വ്യാജ-ഭീഷണി

‘മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ട്’, ഇ-മെയിൽ വഴി വ്യാജ ഭീഷണി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വ്യാജ ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ തൃശൂർ കളക്ടറേറ്റിലേക്ക് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെതുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ...

പ്രയാസങ്ങൾ-മറച്ചുപിടിച്ച്-ഇളിച്ചു-കാണിക്കുന്ന-രാഷ്ട്രീയക്കാരനാകാൻ-കഴിയില്ല,-സിനിമ-ഇല്ലാത്തതിനാൽ-വരുമാനം-ഇല്ലാതെയായി,-മന്ത്രി-സ്ഥാനത്തുനിന്ന്-ഒഴിയണമെന്ന്-ആ​ഗ്രഹമെന്ന്-സുരേഷ്-​ഗോപി

പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ കഴിയില്ല, സിനിമ ഇല്ലാത്തതിനാൽ വരുമാനം ഇല്ലാതെയായി, മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണമെന്ന് ആ​ഗ്രഹമെന്ന് സുരേഷ് ​ഗോപി

കണ്ണൂർ: സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും...

അനന്തുവിന്റെ-കുറിപ്പ്-ശരിയെങ്കിൽ-ആർഎസ്എസിനുള്ളിൽ-നടക്കുന്നത്-ഭയാനക-കാര്യങ്ങൾ,-സമ​ഗ്ര-അന്വേഷണം-വേണം,-ആർ‌എസ്‌എസ്-ക്യാമ്പുകളിൽ-പങ്കെടുക്കുന്ന-ലക്ഷക്കണക്കിന്-കുട്ടികളും-കൗമാരക്കാരും-അപകടത്തിലാകും-പ്രിയങ്ക-​ഗാന്ധി

അനന്തുവിന്റെ കുറിപ്പ് ശരിയെങ്കിൽ ആർഎസ്എസിനുള്ളിൽ നടക്കുന്നത് ഭയാനക കാര്യങ്ങൾ, സമ​ഗ്ര അന്വേഷണം വേണം, ആർ‌എസ്‌എസ് ക്യാമ്പുകളിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും അപകടത്തിലാകും- പ്രിയങ്ക ​ഗാന്ധി

കൽപറ്റ: ആർഎസ്എസ് ശാഖയിൽ നിന്ന് താൻ ചെറുപ്പം മുതൽ ലൈം​ഗിക പീഡനം നേരിട്ടെന്ന് ആരോപിച്ച് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് വയനാട് എംപിയും കോൺ​ഗ്രസ്...

ശിവകൃഷ്ണന്‍-സ്ഥിരം-മദ്യപാനി,-മദ്യക്കുപ്പി-ഒളിപ്പിച്ചുവെച്ച-ദേഷ്യത്തിൽ-അമ്മയെ-തല്ലിച്ചതച്ചു,-കണ്ണുകളുടെ-താഴ്ഭാ​ഗം-ചതഞ്ഞിരുന്നു,-പീഡനം-സഹിക്കവയ്യാതെയാണ്-അർച്ചന-കിണറിൽ-ചാടിയതെന്ന്-മകൾ

ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനി, മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ച ദേഷ്യത്തിൽ അമ്മയെ തല്ലിച്ചതച്ചു, കണ്ണുകളുടെ താഴ്ഭാ​ഗം ചതഞ്ഞിരുന്നു, പീഡനം സഹിക്കവയ്യാതെയാണ് അർച്ചന കിണറിൽ ചാടിയതെന്ന് മകൾ

കൊല്ലം: ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നതായി കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ മകള്‍. മര്‍ദനം സഹിക്കവയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയതെന്നും പതിനാലുകാരിയായ മകള്‍...

അടിച്ചുമാറ്റി-അടിച്ചുമാറ്റി-ഭ​ഗവാന്-മൊട്ടത്തോട്-കനത്തിൽ-മാത്രം-സ്വർണം!!-അവശേഷിക്കുന്നത്-36-പവൻ,-പോറ്റി-തട്ടിയെടുത്തത്-200-പവനിലേറെ,-ദ്വാരപാലക-ശിൽപപാളികൾ-കൈമാറിയത്-പ്രധാന-കൈയാളായ-ഹൈദരാബാദ്-സ്വദേശി-നാഗേഷിന്?-സ്വർണം-പൂശാൻ-കൊടുത്തതും-തിരിച്ചുനൽകിയതിനുമിടയിൽ-45-കി.-ഭാരവ്യത്യാസം,-ചോദ്യം-ചെയ്യും
Page 248 of 664 1 247 248 249 664

Recent Posts

Recent Comments

No comments to show.