മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് രണ്ട് ടൗൺഷിപ്പുകൾ; നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്, പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവയുടെ നിർമാണച്ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കാണ്. കിഫ് കോണിനായിരിക്കും മേൽനോട്ടച്ചുമതലയെന്നും...









