യുഡിഎഫിന്റെ സംസ്‌കാരം വച്ച് എൽഡിഎഫിനെ കാണരുത്, നിങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ ദിവസേന കേള്‍ക്കുന്നുണ്ട്, അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനം എന്ന പദവിക്ക് വേണ്ടിയാണ് തങ്ങള്‍ ശ്രമിക്കുന്നത്, ടി.കെ. ഗോവിന്ദനെ പോലുള്ളവർ വർഗവഞ്ചകര്‍- പിണറായി വിജയന്‍
കോട്ടയം: ബാറുകൾക്ക് ലൈസൻസ് നീട്ടിക്കൊടുത്തതിൽ അഴിമതി നടന്നെന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണം കെ.സി. വേണുഗോപാലിന്റെ പാർട്ടിയുടെ...









