ഷാഫിക്കിട്ട് പണിതത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോയെന്ന പേടിയിൽ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ചൊവ്വാഴ്ച!! ഷാഫിയെ തല്ലിയ സംഭത്തിൽ സുനിൽകുമാർ, ഹരിപ്രസാദ്, സിവിൽ പോലീസ് ഓഫീസർ എന്നിവർക്കു മറുപണി കൊടുക്കാൻ കോൺഗ്രസ്, ഡിജിപിക്ക് പരാതി, നടപടിയായില്ലെങ്കിൽ റൂറൽ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിക്കും
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ തല്ലിപ്പരുക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, വടകര ഡിവൈഎസ്പി ഹരിപ്രസാദ്, ഷാഫിയെ...









