എസ്‍ഡിപിഐയുമായി ചര്‍ച്ച നടത്തേണ്ട കാര്യം സിപിഎമ്മിനില്ല, പിന്തുണ പ്രഖ്യാപിച്ചാൽ വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ…ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസ്- എം എ ബേബി
കാസര്‍കോട്: എൽഡിഎഫ് – എസ്‍ഡിപിഐ ബന്ധമെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് എം എ ബേബി. എസ്‍ഡിപിഐ ആർഎസ്എസിന്റെ ഉത്പന്നമാണ്. എസ്‍ഡിപിഐ ഉണ്ടാക്കിയതിന്‍റെ ഉത്തരവാദിത്തവും ആർഎസ്എസിനാണ്....









