ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിർണായക നിരീക്ഷണങ്ങൾ രേഖപ്പെടുത്തി. ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പ്രഖ്യാപിക്കുക കോടതിക്ക് എളുപ്പമല്ലെന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി വാദം അവതരിപ്പിക്കുന്നതിനിടെയാണ് ഈ നിർണായക പരാമർശം ഉയർന്നത്. “ലക്ഷങ്ങൾ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്,” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. യുവതി പ്രവേശന വിലക്കിനെ […]









