പണം കൊടുത്ത് അവാർഡ് ഒപ്പിക്കാൻ നാണമില്ലേ??? അവാർഡ്ദാന ചടങ്ങ് ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാള്‍ വാടകയ്ക്കെടുത്ത്, മേയർ ആര്യ രാജേന്ദ്രനെ എയറിൽ കയറ്റി സോഷ്യൽ മീഡിയ
തിരുവനന്തപുരം:, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനു ലഭിച്ച വേള്‍ഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്‌കാരത്തെ ചൊല്ലി സൈബിറടത്തില്‍ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവര്‍ത്തകരും ആര്യയെ അഭിനന്ദന...









