സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട് ശിക്ഷിക്കുകയാണ് വേണ്ടത്!! കൊടി സുനിക്ക് രണ്ടെണ്ണം വീശാൻ ടച്ചിങ്സ് കൊടുത്ത സർക്കാരാണ് കെഎസ്യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയത്- ഷാഫി പറമ്പിൽ എംഎൽഎ
വടക്കാഞ്ചേരി: കെഎസ്യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കിയതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംഎൽഎ....









