വീട്ടുപ്രസവങ്ങളും മരണവും: ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: സംസ്ഥാനത്ത് വീട്ടു പ്രസവങ്ങളിലൂടെ അമ്മയും കുഞ്ഞും മരിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിത പ്രസവം പൂര്‍ണമായി ആശുപത്രികളില്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം...