പെരിയ ഇരട്ടക്കൊലപാതകം: പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍; സിബിഐയെ ഭയന്ന് പിണറായി സുപ്രീംകോടതി വരെ പോയി
കണ്ണൂര്‍: രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പെരിയയില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടിയോളം രൂപ. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്...









