പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍
കണ്ണൂര്‍:പരോളില്‍ ഇറങ്ങിയ പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ...