വയനാട് ദുരന്തം : ആരും ആശങ്കപ്പെടേണ്ടതില്ല , അർഹതയുള്ളവർക്ക് ആനുകൂല്യം ഉറപ്പാക്കും : മന്ത്രി കെ രാജന്‍
തിരുവനന്തപുരം : വയനാട് പുനരധിവാസത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍. ആരെയും ഒഴിവാക്കില്ല. പരാതികള്‍ കേട്ട ശേഷം പുതിയ പട്ടിക ഡി എം എ പുറത്തുവിടും. ആരെയും...