പരാതി ഗൗരവമുള്ളത്, ഏതു വലിയ നേതാവെങ്കിലും മുഖം നോക്കാതെ നടപടി!! ഒരു തെറ്റായ മെസേജ് അയച്ചുവെന്ന് മകളെ പോലുള്ള ഒരു കുട്ടി വന്ന് പറഞ്ഞാൽ, ഒരു പിതാവ് ചെയ്യുന്നത് പോലെ ഞാനും ചെയ്തിട്ടുണ്ട്- വിഡി സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുറത്തുവന്ന പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തിൽ തന്നെയാണ്...









