ആൽപിന ഇനി പൂർണ്ണമായും ബിഎംഡബ്ല്യുവിന് സ്വന്തം; പുതിയ ലോഗോ പുറത്തിറക്കി
ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ആഡംബര വിഭാഗമായ ‘ആൽപിന’ പുതിയ ലോഗോയുമായി വരുന്നു. 2026-ഓടെ ആൽപിനയുടെ പൂർണ്ണ ഉടമസ്ഥാവകാശം ബിഎംഡബ്ല്യു ഏറ്റെടുത്തതിന് പിന്നാലെയാണ് ഈ ബ്രാൻഡ് നവീകരണം. സാധാരണ ബിഎംഡബ്ല്യു...









