ഗുരുദേവന്റെ ആത്മീയവശങ്ങള്‍ കേരളം വേണ്ടവിധം സ്വീകരിച്ചില്ല: പി.എസ്. ശ്രീധരന്‍പിള്ള
കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ വശങ്ങള് വേണ്ടവിധം കേരളം സ്വീകരിച്ചില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ എബിവിപി സംസ്ഥാന സമ്മേളനം...









