ഡോക്ടർ എത്തിയതിന് പിന്നാലെ കുട്ടിക്കൊപ്പം ഇവിടെ കാത്തു നിന്ന ബന്ധുക്കൾ ഇയാളെ തടഞ്ഞു വെക്കുകയും വെള്ളയിൽ പൊലീസിനെ അറിയിക്കുകയും ചെയ്തു