വി ഡി സതീശന് വിവരദോഷവും ചരിത്ര ബോധമില്ലായ്മയും: ആര്‍എസ്എസ് – എന്‍എസ്എസ് അടുപ്പം അക്കമിട്ടുനിരത്തി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സംഘ പരിവാറിനെ അകറ്റി നിര്‍ത്തിയ സംഘടനയാണ് എന്‍ എസ് എസ് എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ പൊളിച്ച് ബിജെപി വക്താവ് സന്ദീപ്...