കാക്കനാട് ഹോട്ടലിന് മുന്നില്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണം; വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയതെന്ന് പൊലീസ്
കൊച്ചി:കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് ഹോട്ടലിന് മുന്നില്‍ ഹെല്‍മറ്റിനുളളില്‍ കണ്ടെത്തിയ ഇലക്ട്രോണിക് ഉപകരണം കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി ഉണ്ടാക്കിയതെന്ന് പൊലീസ്. ഹോട്ടലിന് മുന്‍വശം ഇത് മറന്നു വച്ചതാണെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനെ...