Friday, February 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

by News Desk
December 20, 2024
in KERALA
കുമളിയില്‍-അഞ്ചു-വയസുകാരനെ-കൊലപ്പെടുത്താൻ-ശ്രമിച്ച-കേസ്-:-പിതാവും-രണ്ടാനമ്മയും-കുറ്റക്കാരെന്ന്-കോടതി

കുമളിയില്‍ അഞ്ചു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

ഇടുക്കി : ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

സംഭവം നടന്ന് പതിനൊന്ന് വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്.

അനീഷക്കെതിരെ 307, ജെജെ ആക്ട പ്രകാരമുള്ള വകുപ്പുളും ചേര്‍ത്തിട്ടുണ്ട്. ഒന്നാം പ്രതി ശരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേൽപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്. വൈകാതെ കേസിൽ ഇരു പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിക്കും.

തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. കോടതി വിധിയോട് വൈകാരികമായിട്ടായിരുന്നു രാഗിണിയുടെ പ്രതികരണം.

പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികളുണ്ടെന്നും പരിഗണന വേണമെന്നും പ്രതികള്‍ കോടതിയിൽ വാദിച്ചു.

ShareSendTweet

Related Posts

നിരന്തരം-ഗുണ്ടാപ്പിരിവ്-ആവശ്യപ്പെട്ട്-ശല്യപ്പെടുത്തി,-പണം-നല്‍കാന്‍-വിസമ്മതിച്ച-സ്പാ-ജീവനക്കാരിയെ-കൂട്ട-ബലാത്സംഗം-ചെയ്ത്-കാപ്പാ-കേസ്-പ്രതിയും-സുഹൃത്തുക്കളും,-പീഡന-ദൃശ്യങ്ങള്‍-പോണില്‍-പകര്‍ത്തി,-ബലം-പ്രയോഗിച്ച്-25,000-തട്ടിയതായും-പരാതി
KERALA

നിരന്തരം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യപ്പെടുത്തി, പണം നല്‍കാന്‍ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതിയും സുഹൃത്തുക്കളും, പീഡന ദൃശ്യങ്ങള്‍ പോണില്‍ പകര്‍ത്തി, ബലം പ്രയോഗിച്ച് 25,000 തട്ടിയതായും പരാതി

February 6, 2026
രാഹുൽ-മാങ്കൂട്ടത്തിൽ-ബലാത്സം​ഗക്കേസ്:-‘മൂന്നാം-പരാതിക്കാരിയ്ക്കെതിരെ-മാനനഷ്ടക്കേസ്-നല്കും,-പരാതിക്കാരിയുടെ-പേര്-വിവരങ്ങൾ-പുറത്തുവിട്ടത്-താനല്ല,-ലക്ഷ്മി-പത്മയാണ്‘-ഫെന്നി-നൈനാൻ
KERALA

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗക്കേസ്: ‘മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കും, പരാതിക്കാരിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത് താനല്ല, ലക്ഷ്മി പത്മയാണ്‘ ഫെന്നി നൈനാൻ

February 6, 2026
യുവാക്കൾ-തന്റെ-വാഹനത്തിലിടിക്കുകയായിരുന്നു,-ശബ്ദം-കേട്ടയുടനെ-പാനിക്ക്-ആയി,-നിര്‍ത്താതെ-പോയത്-തെറ്റ്-തന്നെയാണ്,-മണിയന്‍പിള്ള-രാജു-പോലീസ്-പിടിയില്‍,-സ്റ്റേഷൻ-ജാമ്യത്തിൽ-വിട്ടു
KERALA

യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നു, ശബ്ദം കേട്ടയുടനെ പാനിക്ക് ആയി, നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണ്, മണിയന്‍പിള്ള രാജു പോലീസ് പിടിയില്‍, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

February 6, 2026
പണി-പാളി…-നിലപാട്-മാറ്റുന്നു,-സിപിഎം-ഇന്ന്-കണക്കുകൾ-പുറത്തുവിട്ടേക്കും,-തീരുമാനം-കുഞ്ഞിക്കൃഷ്ണന്റെ-ആരോപണം-പൊതുസമൂഹത്തിലും-പാർട്ടി-അണികൾക്കിടയിലും-ചർച്ചയായ-സാഹചര്യത്തിൽ
KERALA

പണി പാളി… നിലപാട് മാറ്റുന്നു, സിപിഎം ഇന്ന് കണക്കുകൾ പുറത്തുവിട്ടേക്കും, തീരുമാനം കുഞ്ഞിക്കൃഷ്ണന്റെ ആരോപണം പൊതുസമൂഹത്തിലും പാർട്ടി അണികൾക്കിടയിലും ചർച്ചയായ സാഹചര്യത്തിൽ

February 6, 2026
സ്കൂളിൽ-കയറ്റേണ്ടന്നു-പറഞ്ഞത്-മാനേജ്മെന്റ്,-ആജ്ഞ-അനുസരിച്ച-സുരക്ഷാ-ജീവനക്കാരന്റെ-പണി-കളഞ്ഞ്-സ്കൂൾ-മാനേജർ,-‘ആരെയും-തടയാൻ-നിർദേശിച്ചിരുന്നില്ല,-കാവൽക്കാരൻ-കാട്ടിയ-അമിതാവേശം-സ്‌കൂളിനെ-വിവാദങ്ങളിലേക്കു-വലിച്ചിഴച്ചു’-മാനേജർ,-അക്കാദമിക-കാര്യങ്ങളിൽ-അനാവശ്യമായി-ഇടപെട്ടു,-അധ്യാപികയെ-തടഞ്ഞ-സംഭവത്തിൽ-വിശദീകരണം-ആവശ്യപ്പെട്ട്-നോട്ടീസ്,-കേസെടുത്ത്-വനിതാ-കമ്മിഷൻ
KERALA

സ്കൂളിൽ കയറ്റേണ്ടന്നു പറഞ്ഞത് മാനേജ്മെന്റ്, ആജ്ഞ അനുസരിച്ച സുരക്ഷാ ജീവനക്കാരന്റെ പണി കളഞ്ഞ് സ്കൂൾ മാനേജർ, ‘ആരെയും തടയാൻ നിർദേശിച്ചിരുന്നില്ല, കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചു’- മാനേജർ, അക്കാദമിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടു, അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ്, കേസെടുത്ത് വനിതാ കമ്മിഷൻ

February 6, 2026
‘എൽഡിഎഫ്-ഇനിയും-ജയിക്കണമെന്ന്-പറയുന്നത്-ഞങ്ങൾക്കാർക്കും-മന്ത്രിമാരാകാനുള്ള-കൊതി-കൊണ്ടല്ല;ഭരണത്തിലിരുന്ന-ഇക്കാലമത്രയും-സംസ്ഥാനത്ത്-വർ​ഗീയ-സംഘർഷങ്ങളോ-കലാപങ്ങളോ-നടന്നിട്ടില്ല;-​ഗ്രാമങ്ങൾ-ന​ഗരങ്ങളോട്-കിടപിടിക്കും-വിധം-വികസിച്ചു‘-എം.-വി-​ഗോവിന്ദൻ
KERALA

‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനുള്ള കൊതി കൊണ്ടല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർ​ഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; ​ഗ്രാമങ്ങൾ ന​ഗരങ്ങളോട് കിടപിടിക്കും വിധം വികസിച്ചു‘- എം. വി ​ഗോവിന്ദൻ

February 6, 2026
Next Post
പാലക്കാട്-സിപിഎമ്മിൽ-അണികളുടെ-കൊഴിഞ്ഞ്-പോക്ക്-തുടർക്കഥയാകുന്നു-;-പഴഞ്ചേരി-നോർത്ത്-ബ്രാഞ്ച്-അംഗം-പാര്‍ട്ടിവിട്ടു

പാലക്കാട് സിപിഎമ്മിൽ അണികളുടെ കൊഴിഞ്ഞ് പോക്ക് തുടർക്കഥയാകുന്നു ; പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗം പാര്‍ട്ടിവിട്ടു

ചീഫ്-സെക്രട്ടറിക്കെതിരെ-വക്കീല്‍-നോട്ടീസ്-അയച്ച്-എന്‍-പ്രശാന്ത്-ഐഎഎസ്-:-തനിക്കെതിരെ-വ്യാജരേഖ-ചമച്ചെന്ന്-ഉദ്യോഗസ്ഥൻ

ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ് : തനിക്കെതിരെ വ്യാജരേഖ ചമച്ചെന്ന് ഉദ്യോഗസ്ഥൻ

യുവാവിന്റെ-ആത്മഹത്യ-:-കട്ടപ്പനയിൽ-ഇന്ന്-ഹർത്താൽ-:-ബാങ്കിനെതിരെ-കനത്ത-പ്രതിഷേധം

യുവാവിന്റെ ആത്മഹത്യ : കട്ടപ്പനയിൽ ഇന്ന് ഹർത്താൽ : ബാങ്കിനെതിരെ കനത്ത പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അമേരിക്കൻ പൗരന്മാർ ഈ നിമിഷം ഇറാൻ വിടണം, അമേരിക്കൻ– ഇറാനിയൻ ഇരട്ട പൗരത്വമുള്ളവർക്ക് പ്രത്യേക അപകടസാധ്യത… ആശയവിനിമയ ബ്ലാക്ക്ഔട്ട്, ഗതാഗത തടസം, ചോദ്യം ചെയ്യൽ, അറസ്റ്റ് എന്നിവയ്ക്ക് സാധ്യത, വിമാന സർവീസുകൾ ഏതു നിമിഷവും പരിമിതപ്പെടും!! സുരക്ഷിതമാണെങ്കിൽ, അർമേനിയയിലേക്കോ തുർക്കിയിലേക്കോ കരമാർഗം രാജ്യം വിടുക.., പൗരന്മാർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി
  • നിരന്തരം ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് ശല്യപ്പെടുത്തി, പണം നല്‍കാന്‍ വിസമ്മതിച്ച സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കാപ്പാ കേസ് പ്രതിയും സുഹൃത്തുക്കളും, പീഡന ദൃശ്യങ്ങള്‍ പോണില്‍ പകര്‍ത്തി, ബലം പ്രയോഗിച്ച് 25,000 തട്ടിയതായും പരാതി
  • മലയാളത്തിന്റെ ‘WWE’ ഹിറ്റായി! രണ്ടാഴ്ച കൊണ്ട് റെക്കോർഡ് കളക്ഷനുമായി ‘ചത്താ പച്ച’
  • പേസ് പടയുടെ മുനയൊടിഞ്ഞു; ലോകകപ്പിന് തൊട്ടുമുമ്പ് തകർന്ന് ഓസ്‌ട്രേലിയൻ ബോളിങ് നിര
  • രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗക്കേസ്: ‘മൂന്നാം പരാതിക്കാരിയ്ക്കെതിരെ മാനനഷ്ടക്കേസ് നല്കും, പരാതിക്കാരിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത് താനല്ല, ലക്ഷ്മി പത്മയാണ്‘ ഫെന്നി നൈനാൻ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.