ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ് വയോധികന് മരിച്ചു
കണ്ണൂര്‍:ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി പ്ലാറ്റ്ഫോമിനിടയിലേക്ക് വീണ് വയോധികന് മരിച്ചു.അപകടത്തില്‍ നാറാത്ത് കൊളച്ചേരി സ്വദേശി പി.കാസിം (62) ആണ് മരിച്ചത്. ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്...