News Desk

News Desk

പള്ളിപ്പെരുന്നാളിനിടെ-സിഐ-അടക്കം-മൂന്ന്-പോലീസുകാർക്ക്-പരിക്കേറ്റ-സംഭവം-:-രണ്ട്-പേർ-പിടിയിൽ

പള്ളിപ്പെരുന്നാളിനിടെ സിഐ അടക്കം മൂന്ന് പോലീസുകാർക്ക് പരിക്കേറ്റ സംഭവം : രണ്ട് പേർ പിടിയിൽ

കൊച്ചി: മുളന്തുരുത്തി മാർത്തോമൻ ഓർത്തഡോക്സ് പള്ളിയിലുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുളന്തുരുത്തി സ്വദേശികളായ ഏബൽ ലെജി(27), ബിജു കെ...

വയനാട്-ദുരന്തം-:-പുനരധിവാസ-ഗുണഭോക്താക്കളുടെ-പട്ടികയിൽ-പിഴവ്-:-മേപ്പാടി-ഗ്രാമപഞ്ചായത്ത്-ഓഫീസിന്-മുന്നിൽ-പ്രതിഷേധം

വയനാട് ദുരന്തം : പുനരധിവാസ ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് : മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധം

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയിൽ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

അമിത-വേഗത്തിൽ-എത്തിയ-ബൈക്ക്-ലോറിയിൽ-ഇടിച്ച്-കയറി-:-രണ്ട്-യുവാക്കൾക്ക്-ദാരുണാന്ത്യം

അമിത വേഗത്തിൽ എത്തിയ ബൈക്ക് ലോറിയിൽ ഇടിച്ച് കയറി : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട് : ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ്...

ക്ലാസ്-മുറിയില്‍-എഴാം-ക്ലാസുകാരിക്ക്-പാമ്പുകടിയേറ്റ-സംഭവം-:-അന്വേഷണത്തിന്-ഉത്തരവിട്ട്-വിദ്യാഭ്യാസ-മന്ത്രി

ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി  ഡയറക്ടര്‍ക്ക്...

മിസ്-കേരള-2024:-കിരീടം-ചൂടി-മേഘ-ആന്റണി,-റണ്ണറപ്പായി-അരുന്ധതിയും-ഏയ്ഞ്ചലും

മിസ് കേരള 2024: കിരീടം ചൂടി മേഘ ആന്റണി, റണ്ണറപ്പായി അരുന്ധതിയും ഏയ്ഞ്ചലും

കൊച്ചി : മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. എറണാകുളം വൈറ്റില സ്വദേശി മേഘ ആന്റണിയാണ് ഇത്തവണത്തെ മിസ് കേരള. കോട്ടയം സ്വദേശിനി എൻ അരുന്ധതി ഫസ്റ്റ്...

കാഞ്ഞിരപ്പള്ളി-ഇരട്ട-കൊലപാതക-കേസിൽ-പ്രതി-ജോർജ്-കുര്യന്-ഇരട്ട-ജീവപര്യന്തം

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും ശിക്ഷ. ശിക്ഷ വെവ്വേറെ അനുഭവിക്കണം. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി...

വെള്ളാപ്പള്ളി-നടേശന്റെ-വാക്കുകൾ-വളച്ചൊടിച്ചു-;-കേരളത്തിൽ-കോൺഗ്രസിന്-ഇനി-ഭരണം-കിട്ടില്ല-:-വി-മുരളീധരൻ

വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ വളച്ചൊടിച്ചു ; കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ല : വി മുരളീധരൻ

പത്തനംതിട്ട : കേരളത്തിൽ കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായി വി മുരളീധരൻ. ശബരിമലയിൽ ദ‍ർശനത്തിനെത്തിയ അദ്ദേഹം ദൃശ്യ മാധ്യമത്തോട് സംസാരിക്കവെയാണ്...

ശബരിമലയിൽ-വൻ-തിരക്ക്-:-മണ്ഡല-പൂജക്കും-മകരവിളക്കിനും-വെർച്വൽ-ക്യൂ-വെട്ടിക്കുറച്ചു

ശബരിമലയിൽ വൻ തിരക്ക് : മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

പത്തനംതിട്ട: ഇത്തവണത്തെ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. ശബരിമലയിൽ അയ്യപ്പ ഭക്തരുടെ വൻ തിരക്ക് പരിഗണിച്ചാണ് സുപ്രധാന തീരുമാനം.സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഈ...

ആത്മഹത്യ-ചെയ്ത-വ്യാപാരിയെ-സിപിഎം-ഏരിയ-സെക്രട്ടറി-ഭീഷണിപ്പെടുത്തുന്ന-സംഭാഷണം-പുറത്ത്

ആത്മഹത്യ ചെയ്ത വ്യാപാരിയെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവും കട്ടപ്പന സിപിഎം ഏരിയ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായ വി.ആര്‍ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്....

എംടിയുടെ-ആരോഗ്യ-നിലയിൽ-നേരിയ-പുരോഗതി-:-മരുന്നുകളോട്-പ്രതികരിക്കുന്നുവെന്ന്-ഡോക്ടർമാർ

എംടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി : മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടർമാർ

  കോഴിക്കോട് : ചികിത്സയിൽ തുടരുന്ന പ്രശസ്ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ...

Page 308 of 333 1 307 308 309 333

Recent Posts

Recent Comments

No comments to show.