തരം താഴ്‌ത്തലിനു പിന്നാലെ പി കെ ശശിക്ക് രണ്ടു പദവികള്‍ കൂടി നഷ്ടമായി, കെടിഡിസിയില്‍ നിന്നും നീക്കിയേക്കും
പാലക്കാട് : അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി കെ ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയന്‍ പ്രസിഡന്റ്...