സൗന്ദര്യം നശിച്ച് ചാവക്കാട് ബീച്ച്; വെള്ളക്കെട്ടിനു പിന്നില്‍ അശാസ്ത്രീയ നിര്‍മിതികളെന്ന് നാട്ടുകാര്‍
ചാവക്കാട് : ചാവക്കാട് ബീച്ചിലുണ്ടാകുന്ന വെള്ളക്കെട്ടിനു കാരണമാകുന്നത് മേഖലയിലെ അശാസ്ത്രീയ നിര്‍മിതികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്കാലത്ത് ഒഴുകിയെത്തുന്ന ജലം കടലിലേക്ക് ഒഴുക്കിവിടാന്‍ കീറിയിട്ട ചാലിലൂടെയാണ് വേലിയേറ്റ സമയം...