സഞ്ചാരികളുടെ തിരക്ക് നിയന്ത്രണാതീതം; ചെറിബ്ലോസം ഫെസ്റ്റിവൽ നിർത്തിവെച്ച് ജപ്പാൻ
ടോക്യോ: ജപ്പാനിലെ ഫുജിയോഷിദിൽ നടക്കുന്ന പ്രസിദ്ധമായ ചെറിബ്ലോസം ഫെസ്റ്റിവൽ നിർത്തിവെച്ചു. വിനോദസഞ്ചാരികളുടെ അമിതമായ തിരക്കാണ് ഫെസ്റ്റിവൽ നിർത്താൻ കാരണമായത്. അരകുരായാമ സെന്കേന് ഉദ്യാനത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ആഘോഷം...









