Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും വമ്പൻ പ്രചാരണം

by News Desk
March 30, 2026
in INDIA
രാഹുൽ-ഗാന്ധി-ഇന്ന്-കേരളത്തിൽ;-പത്തനംതിട്ടയിലും-കോട്ടയത്തും-വമ്പൻ-പ്രചാരണം

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും വമ്പൻ പ്രചാരണം

പത്തനംതിട്ട: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലായി നടക്കുന്ന വിപുലമായ പ്രചാരണ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കും. രാവിലെ പത്തനംതിട്ട ജില്ലയിലെ പരിപാടികളോടെയാണ് രാഹുൽ ഗാന്ധിയുടെ പര്യടനം ആരംഭിക്കുന്നത്.

11: 30ന് അടൂരിൽ വർണ്ണാഭമായ റോഡ് ഷോ. 12: 15ന് അടൂരിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. യുഡിഎഫ് സ്ഥാനാർത്ഥി സി.വി. ശാന്തകുമാറിനായി വോട്ടഭ്യർത്ഥിക്കും.1 മണിക്ക് പത്തനംതിട്ടയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകും.

Also Read: വികസനരേഖ നിരത്തി മുഖ്യമന്ത്രി! പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി ഏറ്റെടുത്ത് തുറന്ന സംവാദത്തിന് സജ്ജം

പത്തനംതിട്ടയിലെ പരിപാടികൾക്ക് ശേഷം ഹെലികോപ്റ്റർ മാർഗ്ഗം ഉച്ചയ്ക്ക് 2:45-ഓടെ പാമ്പാടി ആർ.ഐ.ടി എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ ഇറങ്ങും. 3 00 മണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് കഞ്ഞിക്കുഴിയിൽ നടക്കുന്ന കോട്ടയം മണ്ഡലത്തിലെ പ്രചാരണ യോഗത്തിലും, 5 മണിയോടെ ഏറ്റുമാനൂർ മണ്ഡലത്തിന്റെ ഭാഗമായ അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിലെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. യുഡിഎഫ് സംസ്ഥാന നേതാക്കളും വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും രാഹുൽ ഗാന്ധിക്കൊപ്പം വിവിധ വേദികളിൽ അണിനിരക്കും.

The post രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും വമ്പൻ പ്രചാരണം appeared first on Express Kerala.

ShareSendTweet

Related Posts

മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി
INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

May 16, 2026
മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
Next Post
പാചകവാതക-ക്ഷാമം:-റേഷൻ-കടകളെ-കൂടാതെ-തിരഞ്ഞെടുക്കപ്പെട്ട-പെട്രോൾ-പമ്പുകൾ-വഴിയും-മണ്ണെണ്ണ-വിതരണം-വ്യാപകമാക്കാൻ-ഉത്തരവിറക്കി-കേന്ദ്ര-സർക്കാർ

പാചകവാതക ക്ഷാമം: റേഷൻ കടകളെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം വ്യാപകമാക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ

‘സത്യം-പറഞ്ഞാൽ,-ഇറാന്റെ-എണ്ണ-പിടിച്ചെടുക്കുന്നതാണ്-നിലവിൽ-എനിക്കേറ്റവും-ഇഷ്ടപ്പെട്ട-കാര്യം…’ചിലപ്പോൾ-ഞങ്ങൾ-ഖാർഗ്-ദ്വീപ്-പിടിച്ചെടുത്തേക്കാം,-ചിലപ്പോൾ-ഇല്ല….-ഞങ്ങൾക്ക്-ധാരാളം-ഓപ്ഷനുകളുണ്ട്-ട്രംപ്

‘സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം…’ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല…. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്- ട്രംപ്

യേശുക്രിസ്തുവിനെ-കുരിശിലേറ്റിയെന്ന്-വിശ്വസിക്കുന്ന-സ്ഥലം…-ഓശാന-ദിനത്തിൽ-ചർച്ച്-ഓഫ്-ദി-ഹോളി-സെപൾചറിൽ-മതപുരോ​​ഹിതന്മാർക്ക്-പ്രവേശനം-നിഷേധിച്ച്-ഇസ്രയേൽ!!-നെതന്യാഹുവിന്റെ-നടപടിക്കെതിരെ-അമേരിക്ക,-ഫ്രാൻസ്,-ഇറ്റലി-തുടങ്ങിയ-രാജ്യങ്ങൾ-രം​ഗത്ത്

യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലം… ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ മതപുരോ​​ഹിതന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ!! നെതന്യാഹുവിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രം​ഗത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചൈനയെ അമേരിക്കയ്ക്ക് പണ്ടേ വിശ്വാസമില്ല, ട്രംപും സംഘവും വിമാനം കയറിയത് ഷി ജിൻപിങ് കെട്ടിപ്പൊതിഞ്ഞ് കൊടുത്തുവിട്ട പുരസ്കാരങ്ങളെല്ലാം ചവറ്റുകൊട്ടയിൽ നിക്ഷേപിച്ച് ശേഷം!! നീക്കം ചൈനയുടെ ചാരപ്രവർത്തനം നടത്താനുള്ള സാധ്യത ഭയന്ന്
  • സണ്‍ ഹ്യുങ്-മിന്‍,ഏഷ്യന്‍ സൂപ്പര്‍ താരത്തിന്റെ നാലാം ലോകകപ്പ്
  • ലോകകപ്പില്‍ കൊറിയ ഇതുവരെ
  • തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം ഫൈനലില്‍
  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.