ഖാലിദ് ജമീല്‍ ഭാരത കോച്ചായി 2027 വരെ; ജംഷെഡ്പുരിന്റെ ചുമതലയില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞു
ന്യൂദല്‍ഹി: ഭാരത ഫുട്ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷ(എഐഎഫ്എഫ്)നുമായി രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 2027ല്‍ കാരാര്‍ കാലാവധി തീരുമെങ്കിലും വേണ്ടിവന്നാല്‍...









