അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും!! നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്ത് കുറ്റവും ചുമത്താൻ നീക്കം… പ്രതിഷേധം കടുക്കുന്നു, സിസ്റ്റർമാർക്ക് നീതി വേണം- മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരളത്തിലെ എംപിമാർ
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം പാർലമന്റിലേക്കും. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരളത്തിലെ എംപിമാർ....









