Monday, April 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കോഴിക്കോട് വീണ്ടും വെടിമരുന്ന് വേട്ട; 184 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി

by News Desk
April 6, 2026
in INDIA
കോഴിക്കോട്-വീണ്ടും-വെടിമരുന്ന്-വേട്ട;-184-കിലോ-സ്ഫോടകവസ്തുക്കൾ-പിടികൂടി

കോഴിക്കോട് വീണ്ടും വെടിമരുന്ന് വേട്ട; 184 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി

കോഴിക്കോട്: ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി. എലത്തൂരിലെ ഒരു സ്വകാര്യ വാടക കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 184 കിലോഗ്രാം വെടിമരുന്നും ഓലപ്പടക്കങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് എലത്തൂർ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ചാക്കുകളിൽ കെട്ടിയ നിലയിൽ അലക്ഷ്യമായി സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.

സംഭവത്തിൽ ബിനീഷ്, മനോജ് എന്നിവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. പിടിച്ചെടുത്ത വെടിമരുന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനവാസ മേഖലകളിൽ പോലും ഇത്തരത്തിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി സൂക്ഷിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

The post കോഴിക്കോട് വീണ്ടും വെടിമരുന്ന് വേട്ട; 184 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി appeared first on Express Kerala.

ShareSendTweet

Related Posts

അമേരിക്കൻ-ഈഗിളിന്റെ-ചിറക്കരിഞ്ഞ്-ഇറാൻ
INDIA

അമേരിക്കൻ ഈഗിളിന്റെ ചിറക്കരിഞ്ഞ് ഇറാൻ

April 6, 2026
ഇറാൻ-തലസ്ഥാനത്ത്-വ്യോമാക്രമണം!-13-മരണം,-ഷരീഫ്-സർവ്വകലാശാലയ്ക്കും-നേരെ-ആക്രമണം
INDIA

ഇറാൻ തലസ്ഥാനത്ത് വ്യോമാക്രമണം! 13 മരണം, ഷരീഫ് സർവ്വകലാശാലയ്ക്കും നേരെ ആക്രമണം

April 6, 2026
പശ്ചിമേഷ്യയിലെ-സംഘർഷം;-keam-പരീക്ഷാകേന്ദ്രം-മാറ്റാൻ-അവസരം
INDIA

പശ്ചിമേഷ്യയിലെ സംഘർഷം; KEAM പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം

April 6, 2026
ഷെയ്ൻ-നിഗം-വീണ്ടും-ഖാക്കിയിൽ;-റിയലിസ്റ്റിക്-പോലീസ്-ഡ്രാമ-‘ദൃഢം’-ട്രെയ്‌ലർ-പുറത്ത്
INDIA

ഷെയ്ൻ നിഗം വീണ്ടും ഖാക്കിയിൽ; റിയലിസ്റ്റിക് പോലീസ് ഡ്രാമ ‘ദൃഢം’ ട്രെയ്‌ലർ പുറത്ത്

April 5, 2026
കൈകൊട്ടിക്കളിയുടെ-മറവിൽ-ദളിത്-പെൺകുട്ടിക്ക്-പീഡനം;-യുവാവിനും-അമ്മയ്ക്കുമെതിരെ-പോക്സോ-കേസ്
INDIA

കൈകൊട്ടിക്കളിയുടെ മറവിൽ ദളിത് പെൺകുട്ടിക്ക് പീഡനം; യുവാവിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്

April 5, 2026
രശ്മികയുടെ-ഫിറ്റ്‌നസ്-രഹസ്യം;-ഒരു-ലിറ്റർ-വെള്ളവും-എഗ്ഗെറ്റേറിയൻ-ഡയറ്റും
INDIA

രശ്മികയുടെ ഫിറ്റ്‌നസ് രഹസ്യം; ഒരു ലിറ്റർ വെള്ളവും എഗ്ഗെറ്റേറിയൻ ഡയറ്റും

April 5, 2026
Next Post
അമേരിക്കൻ-ഈഗിളിന്റെ-ചിറക്കരിഞ്ഞ്-ഇറാൻ

അമേരിക്കൻ ഈഗിളിന്റെ ചിറക്കരിഞ്ഞ് ഇറാൻ

അകാരണമായി-മാർച്ച്-27-മുതൽ-മെയ്-6-വരെ-വ്യോമപാതയടച്ചിട്ടുള്ള-ചൈനീസ്-നീക്കം:-തായ്വാനെ-ലക്ഷ്യമിട്ടുള്ള-സൈനീക-തന്ത്രമോ?

അകാരണമായി മാർച്ച് 27 മുതൽ മെയ് 6 വരെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാനെ ലക്ഷ്യമിട്ടുള്ള സൈനീക തന്ത്രമോ?

ഭുവനേശ്വരനെ-നിർബന്ധിച്ച്-കോളേജിൽ-വിട്ടത്-സിപിഎമ്മുകാർ,-കൊല്ലാൻ-സാഹചര്യമുണ്ടാക്കിയതു-എസ്എഫ്ഐ-ഗുണ്ടകൾ!!നായന്മാരുടെ-വീട്ടിൽ-മാത്രമേ-സുജാത-പോകൂ,-നായരെന്ന്-അറിയിക്കാൻ-തുളസിപ്പൂവും-മുല്ലപ്പൂവും-വയ്ക്കും…ജി-സുധാകരൻ,-പത്തുവോട്ടിനായി-കള്ളം-പറയാൻ-ജി-സുധാകരനു-നാണമില്ലേ?-സുധാകരനാണോ-കൊല്ലാൻ-കൂട്ടുനിന്നത്?-ആർ.-നാസർ

ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
  • ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാർ, കൊല്ലാൻ സാഹചര്യമുണ്ടാക്കിയതു എസ്എഫ്ഐ ഗുണ്ടകൾ!!നായന്മാരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ, നായരെന്ന് അറിയിക്കാൻ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കും…ജി സുധാകരൻ, പത്തുവോട്ടിനായി കള്ളം പറയാൻ ജി. സുധാകരനു നാണമില്ലേ? സുധാകരനാണോ കൊല്ലാൻ കൂട്ടുനിന്നത്?- ആർ. നാസർ
  • അകാരണമായി മാർച്ച് 27 മുതൽ മെയ് 6 വരെ വ്യോമപാതയടച്ചിട്ടുള്ള ചൈനീസ് നീക്കം: തായ്വാനെ ലക്ഷ്യമിട്ടുള്ള സൈനീക തന്ത്രമോ?
  • അമേരിക്കൻ ഈഗിളിന്റെ ചിറക്കരിഞ്ഞ് ഇറാൻ
  • കോഴിക്കോട് വീണ്ടും വെടിമരുന്ന് വേട്ട; 184 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.