എല്ലാവരും അറബിയെ കണ്ടു പഠിക്കണമെന്ന് മനാഫ് ; ഓവറാക്കല്ലേയെന്ന് വിമർശനം
സൗദിയിലുള്ള മലയാളികളെ കണ്ടു പഠിക്കണമെന്ന് ലോറി ഉടമ മനാഫ്. ഉംറ നിര്‍വഹിക്കാന്‍ താന്‍ സൗദിയിലെത്തിയപ്പോള്‍ ഒരു പ്ലേറ്റില്‍ നിന്ന് എല്ലാവരും കൂടി ഭക്ഷണം കഴിക്കുന്നത് കണ്ട് സന്തോഷം...