തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയുടെ ആത്മഹത്യ; കുടുംബം അസിസ്റ്റന്റ് കമാന്‍ഡന്റിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും
മലപ്പുറം: പൊലീസ് ക്യാമ്പില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കും. അസിസ്റ്റന്റ് കമാന്‍ഡന്റ് അജിത്തിന്റെ പീഡനം മൂലമാണ് വിനീത് ജീവനൊടുക്കിയതെന്ന്...