സ്‌കൂള്‍ കലോത്സവം: സമയക്രമം പാലിക്കും, തേര്‍ഡ് കോളിനു ശേഷവും എത്താത്ത ടീമുകളെ അയോഗ്യരാക്കും
തിരുവനന്തപുരം: ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി നടക്കുന്ന കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ഷെഡ്യൂള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി...