News Desk

News Desk

കന്യാസ്ത്രീകളുടെ-അറസ്റ്റ്:-രാജ്ഭവനിലേക്ക്-ക്രൈസ്തവ-സഭകളുടെ-മാർച്ച്;-കറുത്ത-തുണി-കൊണ്ട്-വാമൂടി-പ്രതിഷേധം

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ മാർച്ച്; കറുത്ത തുണി കൊണ്ട് വാമൂടി പ്രതിഷേധം

റായപൂർ: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് ക്രൈസ്തവസഭകൾ മാർച്ച് നടത്തി. സംഭവത്തിൽ...

കൊച്ചി-കപ്പൽ-അപകടം:-വിഴിഞ്ഞം-സീപോർട്ടിനെയും-എംഎസ്-സിയെയും-കക്ഷിയാക്കാൻ-ദേശീയ-ഹരിത-ട്രൈബ്യൂണൽ

കൊച്ചി കപ്പൽ അപകടം: വിഴിഞ്ഞം സീപോർട്ടിനെയും എംഎസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ

കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ വിഴിഞ്ഞം സീ പോർട്ടിനെയും, കപ്പൽ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാൻ...

രണ്ട്-ദിവസമായി-വീടിന്-പുറത്ത്-കാണുന്നില്ല,-അയൽക്കാർ-നോക്കിയപ്പോൾ-മരിച്ച-നിലയില്‍;-ദമ്പതികളുടെ-മരണത്തില്‍-അന്വേഷണം-ആരംഭിച്ച്-പൊലീസ്

രണ്ട് ദിവസമായി വീടിന് പുറത്ത് കാണുന്നില്ല, അയൽക്കാർ നോക്കിയപ്പോൾ മരിച്ച നിലയില്‍; ദമ്പതികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി: എറണാകുളം പെരുമ്പിള്ളി അസീസി സ്കൂളിന് സമീപം ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാരോളിൽ കെ എ സുധാകരൻ (75), ഭാര്യ ജിജി സുധാകരൻ (70) എന്നിവരെയാണ്...

ഐസിസി-റാങ്കിങ്ങിൽ-ചരിത്ര-നേട്ടവുമായി-അഭിഷേക്-ശർമ;-ഓസ്‌ട്രേലിയയുടെ-ട്രാവിസ്-ഹെഡിനെ-മറികടന്ന്-ഒന്നാമത്

ഐസിസി റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി അഭിഷേക് ശർമ; ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്ന് ഒന്നാമത്

ന‍്യൂദൽഹി: ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ‍്യമായി ഒന്നാം സ്ഥാനത്തെത്തി ഇന്ത‍്യൻ യുവതാരം അഭിഷേക് ശർമ. ഒരു വർഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസ്ട്രേലിയൻ താരം ട്രാവിസ്...

മാലിന്യടാങ്ക്-വൃത്തിയാക്കുന്നതിനിടെ-3-ഇതരസംസ്ഥാന-തൊഴിലാളികൾക്ക്-ദാരുണാന്ത്യം

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ 3 ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് 3 ഇതര സംസ്ഥാന തൊഴിലാളികൾക്ക് അപകടമുണ്ടായത്. ഗുരുതരമായി...

ഗണേഷിന്‍റെ-നിർദേശം,-വമ്പൻ-മാറ്റവുമായി-കെഎസ്ആ‍ർടിസി;-സ്റ്റേഷൻ-മാസ്റ്റർ-ഓഫിസുകളിൽ-പ്രത്യേക-മൊബൈൽ-നമ്പറുകൾ-ഇതാ

ഗണേഷിന്‍റെ നിർദേശം, വമ്പൻ മാറ്റവുമായി കെഎസ്ആ‍ർടിസി; സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പറുകൾ ഇതാ

തിരുവനന്തപുരം: കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം. യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ അനുവദിച്ചു....

സീബ്രാലൈനിലൂടെ-റോഡ‍്-മുറിച്ചുകടന്ന-വിദ്യാർത്ഥിനികളെ-ഇടിച്ചു-തെറിപ്പിച്ച്-ബൈക്ക്;-സിസിടിവി-കേന്ദ്രീകരിച്ച്-അന്വേഷണം

സീബ്രാലൈനിലൂടെ റോഡ‍് മുറിച്ചുകടന്ന വിദ്യാർത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച് ബൈക്ക്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് സീബ്ര ക്രോസ് മുറിച്ച് കടക്കുകയായിരുന്ന മൂന്നു വിദ്യാർത്ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ അനയ കൃഷ്ണ,അശ്വനന്ദ, നിവേദിത...

ദുരന്തത്തിന്റെ-പേടി-മാറാതെ-ഇന്നും-അരുൺ,-ഉരുൾപൊട്ടിയ-ദിവസം-ഓർത്തെടുത്ത്-അരുൺ

ദുരന്തത്തിന്റെ പേടി മാറാതെ ഇന്നും അരുൺ, ഉരുൾപൊട്ടിയ ദിവസം ഓർത്തെടുത്ത് അരുൺ

മുണ്ടക്കൈ: വയനാട് മുണ്ടക്കൈ- ചൂരല്‍മലയിലെ ജനങ്ങൾക്കുമേൽ ഉരുളൊഴുകി എത്തിയിട്ട് ഒരാണ്ട് പിന്നിടുമ്പോഴും അന്നത്തെ കാഴ്ചകൾ ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുകയാണ്. ആ ഓർമകളിൽ ഇന്നും തങ്ങിനിൽക്കുന്ന...

Page 337 of 635 1 336 337 338 635

Recent Posts

Recent Comments

No comments to show.