Sunday, February 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഐസിസി റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി അഭിഷേക് ശർമ; ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്ന് ഒന്നാമത്

by News Desk
July 30, 2025
in SPORTS
ഐസിസി-റാങ്കിങ്ങിൽ-ചരിത്ര-നേട്ടവുമായി-അഭിഷേക്-ശർമ;-ഓസ്‌ട്രേലിയയുടെ-ട്രാവിസ്-ഹെഡിനെ-മറികടന്ന്-ഒന്നാമത്

ഐസിസി റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി അഭിഷേക് ശർമ; ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ മറികടന്ന് ഒന്നാമത്

ന‍്യൂദൽഹി: ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ആദ‍്യമായി ഒന്നാം സ്ഥാനത്തെത്തി ഇന്ത‍്യൻ യുവതാരം അഭിഷേക് ശർമ. ഒരു വർഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് 24കാരനായ അഭിഷേകിന്റെ നേട്ടം. 829 റേറ്റിങ് പോയിന്‍റുകളാണ് അഭിഷേകിന് നിലവിലുള്ളത്.

വിരാട് കോഹ്ലി സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാണ് അഭിഷേക് ശർമ. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നതിനാൽ ഹെഡ് കളിച്ചിരുന്നില്ല. ഇതോടെയാണ് അഭിഷേക് ഒന്നാം സ്ഥാനത്തെത്തിയത്. 814 പോയിന്‍റുകളുള്ള ഹെഡ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

804 പോയിന്‍റുകളുമായി തിലക് വർമയാണ് മൂന്നാം സ്ഥാനത്ത്. ടി20 റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന മൂന്നാമത്തെ ഇന്ത‍്യൻ താരമാണ് അഭിഷേക് ശർമ. വിരാട് കോലി, സൂര‍്യകുമാർ യാദവ് എന്നിവരാണ് അഭിഷേകിന് മുൻപ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള മറ്റു താരങ്ങൾ. കഴിഞ്ഞ വർഷം സിംബാബ്‌വെക്കെതിരെ അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിക്കൊണ്ടാണ് അഭിഷേക് കരിയർ ആരംഭിച്ചത്.

ShareSendTweet

Related Posts

അർജുൻ-ടെണ്ടുൽക്കറുടെയും-സാനിയയുടെയും-വിവാഹം-:-സച്ചിനും-കുടുംബവും-പ്രധാനമന്ത്രി-മോദിയെ-നേരിൽ-കണ്ട്-വിവാഹത്തിന്-ക്ഷണിച്ചു
SPORTS

അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹം : സച്ചിനും കുടുംബവും പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചു

February 10, 2026
സഞ്ജു-സാംസണ്‍-കേരള-സവാരിയുടെ-ഗുഡ്-വില്‍-അംബാസഡര്‍
SPORTS

സഞ്ജു സാംസണ്‍ കേരള സവാരിയുടെ ഗുഡ് വില്‍ അംബാസഡര്‍

February 10, 2026
‘ഫലം-കണ്ടതിൽ-സന്തോഷം’:-ടി20-ലോകകപ്പിലെ-പാക്-തീരുമാനത്തിന്-നന്ദി-പറഞ്ഞ്-ബിസിസിഐയുടെ-ആദ്യ-പ്രതികരണം
SPORTS

‘ഫലം കണ്ടതിൽ സന്തോഷം’: ടി20 ലോകകപ്പിലെ പാക് തീരുമാനത്തിന് നന്ദി പറഞ്ഞ് ബിസിസിഐയുടെ ആദ്യ പ്രതികരണം

February 10, 2026
ജെയ്-ഷായ്‌ക്ക്-മുന്‍പില്‍-പാകിസ്ഥാന്റെ-ഒരു-അടവും-ഫലിച്ചില്ല,-ഒടുവില്‍-ഇന്ത്യയുമായി-ക്രിക്കറ്റ്-കളിക്കാമെന്ന്-പാകിസ്ഥാന്‍
SPORTS

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

February 9, 2026
ട്വന്റി-20-ലോകകപ്പില്‍-ഇന്ത്യ-പാകിസ്ഥാന്‍-മത്സരം-നടക്കും,-ഐ-സി-സി-നടത്തിയ-ചര്‍ച്ചയില്‍-ധാരണ
SPORTS

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കും, ഐ സി സി നടത്തിയ ചര്‍ച്ചയില്‍ ധാരണ

February 9, 2026
സ്മൃതി-മന്ഥന-വനിതാ-ഐപിഎല്‍-കിരീടം-നേടിയത്-തിരുപ്പതി-ബാലാജിയുടെ-അനുഗ്രഹം-കൊണ്ടാണെന്ന-കമന്‍റിനോട്-നടന്‍-പ്രകാശ്-രാജിന്-കലിപ്പെന്തിന്?
SPORTS

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

February 9, 2026
Next Post
രണ്ട്-ദിവസമായി-വീടിന്-പുറത്ത്-കാണുന്നില്ല,-അയൽക്കാർ-നോക്കിയപ്പോൾ-മരിച്ച-നിലയില്‍;-ദമ്പതികളുടെ-മരണത്തില്‍-അന്വേഷണം-ആരംഭിച്ച്-പൊലീസ്

രണ്ട് ദിവസമായി വീടിന് പുറത്ത് കാണുന്നില്ല, അയൽക്കാർ നോക്കിയപ്പോൾ മരിച്ച നിലയില്‍; ദമ്പതികളുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊച്ചി-കപ്പൽ-അപകടം:-വിഴിഞ്ഞം-സീപോർട്ടിനെയും-എംഎസ്-സിയെയും-കക്ഷിയാക്കാൻ-ദേശീയ-ഹരിത-ട്രൈബ്യൂണൽ

കൊച്ചി കപ്പൽ അപകടം: വിഴിഞ്ഞം സീപോർട്ടിനെയും എംഎസ് സിയെയും കക്ഷിയാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ

സ്ത്രീധനം-നൽകാം;-ഇനി-കുറ്റകരമാവില്ല?-“

സ്ത്രീധനം നൽകാം; ഇനി കുറ്റകരമാവില്ല? “

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കൊളംബോയിൽ മഴക്കളി; പാകിസ്ഥാൻ – ന്യൂസിലൻഡ് പോരാട്ടം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു
  • സൗദിയിൽ നിയമലംഘകർക്കെതിരെ വൻ നടപടി; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 19,101 പേർ
  • 25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ
  • ആദ്യ പരി​ഗണന വിജയിക്കാൻ, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, അവർക്ക് എന്നിൽ വിശ്വാസമുണ്ട്, പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നത്- ചെന്നിത്തല
  • പി.പി ദിവ്യ മുഖ്യമന്ത്രിയുടെ മാനസപുത്രി, ബിനാമി ഇടപാടിൽ ദിവ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകാൻ സർക്കാർ നിർബന്ധിതരായി!! അല്ലെങ്കിൽ പല സിപിഎം നേതാക്കളുടേയും ബിനാമി കഥകൾ പുറത്താകും, ദിവ്യ സംസ്ഥാനം മുതൽ ദേശീയതലം വരെയുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി – പി. മുഹമ്മദ് ഷമ്മാസ്

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.