“നിങ്ങളിത് കാണുന്നില്ലേ?”, 50 കൊല്ലത്തെ അവഗണന മാറണം, ഗുരുവായൂരിലെ മുസ്ലിം എംഎല്‍എമാരുടെ പേരുകള്‍ പ്രദര്‍ശിപ്പിച്ച് വിവാദ ഫ്ലക്സുമായി ബി ഗോപാലകൃഷ്ണന്‍
ഗുരുവായൂർ: ഗുരുവായൂരിൽ മുസ്ലിം എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച് വിവാദ ഫ്ലക്സുമായി ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ. നിങ്ങളിത് കാണുന്നില്ലേ എന്ന തലക്കെട്ടോടെ 1977 മുതൽ മണ്ഡലത്തിൽ വിജയിച്ച...









