അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കൊല്ലം സുധിയുടെ മകൻ കിച്ചു സുധി. അച്ഛന്റെ അപകടക വാർത്ത അറിഞ്ഞ ശേഷം അച്ഛനെ കാണാൻ പോയപ്പോൾ അമ്മയായ രേണു സുധി തനിക്കൊപ്പമില്ലായിരുന്നുവെന്ന് കിച്ചു പറഞ്ഞു. ഇപ്പോൾ രേണുവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വല്ലപ്പോഴും പൈസ ചോദിക്കുന്നത് മാത്രമാണ് ആകെയുള്ള ബന്ധമെന്നും കിച്ചു വെളിപ്പെടുത്തി. “ഞാൻ അതിൽ പറഞ്ഞിട്ടില്ല അമ്മ കൂടെ ഉണ്ടായിരുന്നുവെന്ന്. പിന്നെ അമ്മയുമായുള്ള ഒരു കോൺടാക്ട് എന്താണെന്ന് വച്ചാൽ ആകെ എന്തെങ്കിലും […]









