മകന്റെ മർദനം സഹിക്കവയ്യാതെ ഭാര്യയുടെ കൈപിടിച്ച് അഗതി മന്ദിരത്തിൽ, പിതാവ് മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു, മൃതദേഹവുമായി കാത്തിരുന്ന് നാട്ടുകാർ!! ഒടുവിൽ അന്ത്യയാത്രാ കർമ്മങ്ങൾ ചെയ്തതു വീട്ട്മുറ്റത്ത്
തൃശൂർ: തങ്ങൾ മർദിച്ചെന്നാരോപിച്ച് ഭാര്യയുടെ കൈപിടിച്ച് അഗതി മന്ദിരത്തിലേക്കു പോയ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഫോണും സ്വിച്ച്ഓഫ് ചെയ്തു. ഇതോടെ...









