ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കും, ഐ സി സി നടത്തിയ ചര്‍ച്ചയില്‍ ധാരണ
ഇസ്ലാമബാദ് :ട്വന്റി 20 ലോകകപ്പില്‍ ഈ മാസം 15ന് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളൊംബോയില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുമെന്ന് സൂചന. കൊളൊംബോയിലും ലാഹോറിലുമായി ഐ സി സി...









