പന്തീരങ്കാവ് ബാങ്ക് കവർച്ച: മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പ് കുഴിച്ചപ്പോൾ കിട്ടിയത് നനഞ്ഞു കുതിർന്നതും കീറിയതുമായ 39 ലക്ഷം രൂപ, പണം കണ്ടെത്തിയതു ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞ്
കോഴിക്കോട്: പന്തീരങ്കാവ് ബാങ്ക് കവർച്ച കേസിലെ പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് 39 ലക്ഷം രൂപ കൂടി കണ്ടെടുത്തു. കുന്നത്തുപാലത്ത് മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ടനിലയിലായിരുന്നു പണം. 40...








