പത്തനംതിട്ട അനാഥാലയം നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയെ വിവാഹം കഴിച്ചത് പെൺകുട്ടി ഗർഭിണിയായതിനാൽ, പീഡിപ്പിക്കുമ്പോൾ പെൺകുട്ടി മൈനർ- യുവാവിനെതിരെ പോക്സോ കേസ്, മറ്റൊരു പെൺകുട്ടിയെ തല്ലിയ സംഭവത്തിൽ നടത്തിപ്പുകാരിക്കെതിരേയും കേസ്
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു കേസെടുത്ത് പോലീസ്. പെൺകുട്ടി അന്തേവാസിയായിരുന്ന കാലത്ത് ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പീഡന സമയം...









