Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

by News Desk
May 13, 2026
in TRAVEL
ഇന്ത്യൻ-വിനോദസഞ്ചാരികൾക്ക്-പുതിയ-നിയന്ത്രണങ്ങൾ?-പ്രചരണങ്ങൾ-അടിസ്ഥാനരഹിതമെന്ന്-നേപ്പാൾ-ടൂറിസം-ബോർഡ്

ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

കാഠ്മണ്ഡു: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്ന വാർത്തകൾ തള്ളി നേപ്പാൾ രംഗത്ത്. ഇത്തരം റിപ്പോർട്ടുകൾ തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് നേപ്പാൾ ടൂറിസം ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.

അതിർത്തി കടന്നെത്തുന്ന ഇന്ത്യക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുകയും സന്ദർശന കാലാവധി 30 ദിവസമായി നിജപ്പെടുത്തുകയും ചെയ്തെന്നും കാലാവധി കഴിഞ്ഞാൽ വാഹനങ്ങൾ പിടിച്ചെടുക്കും തുടങ്ങിയ പ്രചരണങ്ങൾ പരത്തുന്ന രീതിയിലായിരുന്നു വാർത്തകൾ. നേപ്പാൾ സർക്കാർ ഇത്തരത്തിൽ യാതൊരു പുതിയ നയരൂപീകരണവും നടത്തിയിട്ടില്ല. നിലവിലുള്ള തുറന്ന അതിർത്തി സംവിധാനത്തിലോ ഉഭയകക്ഷി ധാരണകളിലോ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അതിർത്തി വഴിയുള്ള യാത്ര സുഗമമാക്കാൻ പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതിനെ ചിലർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. സ്വകാര്യ വാഹനങ്ങളിൽ അതിർത്തി കടന്നെത്തുന്നവർക്ക് പെർമിറ്റുകളും നികുതിയും വേഗത്തിൽ അടയ്ക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ഏർപ്പെടുത്തിയത്.

ഇന്ത്യയിൽനിന്നുള്ള സഞ്ചാരികളെ നിയന്ത്രിക്കാൻ നേപ്പാൾ ശ്രമിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സുദീർഘമായ ബന്ധത്തെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നേപ്പാൾ വിശദീകരണവുമായി രംഗത്തെത്തിയത്. ഇന്ത്യയുമായുള്ള സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധത്തിന് രാജ്യം വലിയ വിലകൽപ്പിക്കുന്നുണ്ടെന്ന് ടൂറിസം ബോർഡ് ചൂണ്ടിക്കാട്ടി.

Nepal Tourism Board urges the public and media to refrain from spreading unverified reports regarding travel restrictions on Indian Tourists pic.twitter.com/6K6WVTfAI6

— Nepal Tourism Board (@nepaltourismb) May 13, 2026

ShareSendTweet

Related Posts

വിനോദ-സഞ്ചാരികൾക്ക്-പ്രവേശന-ഫീസ്-നടപ്പാക്കാനൊരുങ്ങി-മൂന്നാർ
TRAVEL

വിനോദ സഞ്ചാരികൾക്ക് പ്രവേശന ഫീസ് നടപ്പാക്കാനൊരുങ്ങി മൂന്നാർ

May 13, 2026
ആ-​കൊ​തു​കു​ക​ൾ-എ​വി​ടെ​നി​ന്ന്-വ​ന്നു?
TRAVEL

ആ ​കൊ​തു​കു​ക​ൾ എ​വി​ടെ​നി​ന്ന് വ​ന്നു?

May 12, 2026
പോകാം,-അവധിക്കാല-യാത്ര;-കോട്ടയം-ജില്ലയിലെ-വിനോദ-സഞ്ചാര-കേന്ദ്രങ്ങൾ
TRAVEL

പോകാം, അവധിക്കാല യാത്ര; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

May 11, 2026
മരുഭൂമിയിലെ-വസന്തകാഴ്ചകൾ
TRAVEL

മരുഭൂമിയിലെ വസന്തകാഴ്ചകൾ

May 10, 2026
ഉളനാട്-പോളച്ചിറ-നീർച്ചാൽ;-ഒരുങ്ങുന്നത്-30-കോടിയുടെ-വിനോദ-സഞ്ചാര-പദ്ധതി
TRAVEL

ഉളനാട് പോളച്ചിറ നീർച്ചാൽ; ഒരുങ്ങുന്നത് 30 കോടിയുടെ വിനോദ സഞ്ചാര പദ്ധതി

May 9, 2026
ഹിമാലയന്‍-കൊടുമുടി-കീഴടക്കി-കൂവപ്പടി-സ്വദേശി
TRAVEL

ഹിമാലയന്‍ കൊടുമുടി കീഴടക്കി കൂവപ്പടി സ്വദേശി

May 9, 2026
Next Post
pcos-renamed-as-pmos:-സ്ത്രീകളെ-ബാധിക്കുന്ന-ഹോർമോൺ-രോഗമായ-pcos-ഇനി-pmos:-പുതിയ-പേരിന്റെ-അർത്ഥമെന്താണ്?-എന്തുകൊണ്ട്-പ്രാധാന്യമർഹിക്കുന്നു?

PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?
  • ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്
  • കാതു കൂർപ്പിച്ച് കേരളം; മുഖ്യമന്ത്രി പ്രഖ്യാപനം ഉടനുണ്ടായേക്കും; രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം
  • മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; ഭരണസംവിധാനം നിശ്ചലമാകാതിരിക്കാൻ ഉന്നതതല യോ​ഗം വിളിച്ച് ചീഫ് സെക്രട്ടറി; മെയ് 31നകം പാഠപുസ്തക അച്ചടിയും വിതരണവും പൂർ ത്തിയാക്കും, ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും
  • ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.