തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ട്: വ്യാഴാഴ്ചയ്‌ക്കകം തീരുമാനം എടുക്കാന്‍ നിര്‍ദേശം
കൊച്ചി: വേല വെടിക്കെട്ടിന് അനുമതിക്കായി ചീഫ് എക്‌സ്പ്‌ളൊസീവ്‌സ് കണ്‍ട്രോളര്‍ അടക്കമുള്ള അധികൃതരെ സമീപിക്കാന്‍ ഹൈക്കോടതി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയമം മറികടന്ന് തിരക്കിട്ട് അനുമതി...









