News Desk

News Desk

മുല്ലപ്പെരിയാര്‍-അണക്കെട്ടില്‍-ജലനിരപ്പ്-ഉയരുന്നു.,-കനത്ത-മഴ-തുടർന്നാൽ-ഡാം-തുറക്കും…

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.., കനത്ത മഴ തുടർന്നാൽ ഡാം തുറക്കും…

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്നത്. നീരൊഴുക്ക് ശക്തമായതോടെയാണ് അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്‌നാട് ഇടുക്കി...

ഏഴ്-ജില്ലകളിലേയും-4-താലൂക്കുകളിലേയും-വിദ്യാഭ്യാസ-സ്ഥാപനങ്ങള്‍ക്ക്-അവധി

ഏഴ് ജില്ലകളിലേയും 4 താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലേയും 4 താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി,...

മാഗ്നസ്-കാള്‍സനെ-തളച്ച്-ദല്‍ഹിയിലെ-ഒമ്പത്-വയസ്സുകാരന്‍-;മാഗ്നസ്-കാള്‍സന്‍-സ്വരം-നന്നാവുമ്പോള്‍-പാട്ടുനിര്‍ത്തിക്കോളൂ-എന്ന്-സോഷ്യല്‍-മീഡിയ

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ന്യൂദല്‍ഹി: മാഗ്നസ് കാള്‍സനെ സമനിലയില്‍ തളച്ച് ദല്‍ഹിയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരന്‍. ടൈറ്റില്‍സ് ട്യൂസ്ഡേ എന്ന ഓണ്‍ലൈന്‍ ചെസ് മത്സരത്തിലാണ് ദല്‍ഹിയില്‍ നിന്നുള്ള ഒമ്പത് വയസ്സ് മാത്രം...

ഒരു-വിധത്തിലുമുള്ള-പുരസ്‌കാരങ്ങള്‍-സ്വീകരിക്കില്ല;-അക്കാദമിയോട്-ബഹുമാനം-മാത്രമെന്ന്-എം-സ്വരാജ്

ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല; അക്കാദമിയോട് ബഹുമാനം മാത്രമെന്ന് എം സ്വരാജ്

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജ്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ല എന്നത് വളരെ മുന്‍പുതന്നെയുള്ള നിലപാടാണ്....

എഫ്-35-ഹാങ്ങറിലേക്ക്-മാറ്റും;-പിന്തുണയ്ക്ക്-നന്ദിയറിയിച്ച്-യുകെ.

എഫ് 35 ഹാങ്ങറിലേക്ക് മാറ്റും; പിന്തുണയ്ക്ക് നന്ദിയറിയിച്ച് യു.കെ.

തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. പതിനൊന്നാം നാളും വിമാനം റണ്‍വേയില്‍ തന്നെയാണ്. യുകെയില്‍ നിന്നുള്ള...

സെക്കൻ്റിൽ-ഒഴുകിയെത്തുന്നത്-6084-ഘനയടി-വെള്ളം;-മുല്ലപ്പെരിയാർ-അണക്കട്ടിൽ-ജലനിരപ്പ്-ഉയരുന്നു,-134.30-അടിയായി

സെക്കൻ്റിൽ ഒഴുകിയെത്തുന്നത് 6084 ഘനയടി വെള്ളം; മുല്ലപ്പെരിയാർ അണക്കട്ടിൽ ജലനിരപ്പ് ഉയരുന്നു, 134.30 അടിയായി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായെന്ന് അറിയിപ്പ്. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട്...

നാളെ-അവധി:-പ്രൊഫഷണൽ-കോളേജുകളടക്കം-എല്ലാ-വിദ്യാഭ്യാസ-സ്ഥാപനങ്ങൾക്കും-ജില്ലയിൽ-അവധി-പ്രഖ്യാപിച്ച്-എറണാകുളം-കളക്ടർ

നാളെ അവധി: പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി പ്രഖ്യാപിച്ച് എറണാകുളം കളക്ടർ

കൊച്ചി: എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( ജൂൺ 27) അവധി. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമെന്ന് ജില്ലാ കളക്ടറുടെ അറിയിപ്പിൽ...

ദുരിതപ്പെയ്ത്ത്;-കനത്ത-മഴ-തുടരുന്നു,-സംസ്ഥാനത്ത്-മഴക്കെടുതിയില്‍-ഇന്ന്-നാല്-മരണം

ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് നാല് മരണം. കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ...

അധ്യാപകർക്ക്-കുട്ടികളുടെ-ബാഗ്-പരിശോധിക്കാമെന്ന്-മുഖ്യമന്ത്രി;-ലഹരി-ഉപയോഗം-തടയാൻ-ബാലാവകാശ-കമ്മീഷൻ-ഉത്തരവ്-ലംഘിക്കാൻ-നിർദേശം

അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ലഹരി ഉപയോഗം തടയാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ് ലംഘിക്കാൻ നിർദേശം

തിരുവനന്തപുരം: ലഹരി ഉപയോഗം തടയാൻ അധ്യാപകർക്ക് കുട്ടികളുടെ ബാഗുകൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ അന്തസ്സിന് ക്ഷതമേൽക്കുന്ന ബാഗ് പരിശോധന നേരത്തെ ബാലാവകാശ കമ്മീഷൻ ലംഘിച്ചതാണ്....

തുണ്ട്-കടലാസല്ല,-യഥാര്‍ഥ-എഗ്രിമെന്റ്-പുറത്തുവിടണമെന്ന്-ജോജു

തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്ന് ജോജു

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി നടന്‍ ജോജു ജോര്‍ജ്. സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്നു പറഞ്ഞതുകൊണ്ടാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ തീരുമാനിച്ചതെന്നും...

Page 408 of 627 1 407 408 409 627

Recent Posts

Recent Comments

No comments to show.