2017 ഫെബ്രുവരി 17, ലാലിന്റെ മരുമകളുടെ ഉടമസ്ഥതയിലുള്ള കാറിൽവെച്ച് പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചു, കാറിൽ ചെറുതായി ഉരസിയ ശേഷം ഡ്രൈവറുമായി ഉടക്കി, പിന്നാലെ മണികണ്ഠനും വിജീഷും കാറിന്റെ പിൻസീറ്റിൽ കയറി നടിക്കൊപ്പമിരുന്നു, മാർട്ടിനെ ഭീഷണിപ്പെടുത്തി നാടകംകളിച്ച് കാർ മുന്നോട്ടെടുപ്പിച്ചു… പ്രതികൾ പലതവണ വാഹനങ്ങൾ മാറിക്കയറി… തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നത് 6 വാഹനങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതികൾ പലതവണ മാറിക്കയറിയ ആറ് വാഹനങ്ങളാണ് തൊണ്ടിമുതലായി ഉൾപെടുത്തിയിരിക്കുന്നത്. ഇതിൽ പൾസർ സുനി അടക്കമുള്ള ക്വട്ടേഷൻസംഘമെത്തിയ ട്രാവലർ ഡെലിവറി വാനും പൾസർ...









