ഷെയ്ൻ നിഗം വീണ്ടും ഖാക്കിയിൽ; റിയലിസ്റ്റിക് പോലീസ് ഡ്രാമ ‘ദൃഢം’ ട്രെയ്‌ലർ പുറത്ത്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം...









