എട്ടുവർഷം മുമ്പ് അയൽവാസി നല്കിയ അലമാരയുടെ തുറക്കാനാവാതിരുന്ന ഡ്രോ അഴിച്ചെടുത്തപ്പോൾ ഏഴുപവൻ സ്വർണ്ണവും ഏഴായിരത്തോളം രൂപയും! അത് തിരികെ ഉടമയെ ഏൽപിക്കാനുള്ള വലിയ മനസുകാട്ടി വെള്ളയാംകുടി സ്വദേശി
കട്ടപ്പന (ഇടുക്കി): വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട സ്വർണവും പണവും ഉടമയെ തിരികെ ഏല്പിച്ച് മാതൃകയാകുകയാണ് കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരിൽ ബാബു. എട്ടുവർഷം മുമ്പാണ് വെള്ളയാംകുടി കൈനിക്കുന്നേൽ...









